തൃശൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്
തൃശൂര്‍: തൃശൂരില്‍ ലോക്കഡൗണ്‍ നിയന്ത്രണങ്ങളില്‍ ജില്ലാഭരണകൂടം ഇളവ് പ്രഖ്യാപിച്ചു. റേഷന്‍കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ മാര്‍ഗ നിയര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ നേരിട്ടുവാങ്ങുന്നതിന് റേഷന്‍കാര്‍ഡുകളുടെ നമ്പരിന്റെ അടിസഥാനത്തിലാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. നേരത്തെ നേരിട്ടു പോയി വാങ്ങാന്‍ അനുവാദമില്ലായിരുന്നു. 1,2,3, എന്നീ നമ്പരുകളില്‍ …
തൃശൂരില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് Read More