നിയന്ത്രണം ലംഘിച്ച ഷൂട്ടിംഗ് നടത്തിയ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയ സീരിയല്‍ താരങ്ങളും പ്രവര്‍ത്തകരും അറസ്റ്റില്‍ . നിയന്ത്രണങ്ങള്‍ ലംഘിച്ച് വര്‍ക്കലയിലെ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തുന്ന വിവരം അറിഞ്ഞ് പോലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. ഐരൂര്‍ പോലീസ് റിസോര്‍ട്ട് സീല്‍ ചെയ്തു. നിയന്ത്രണങ്ങള്ലംഘിച്ച സീരിയല്‍ …
നിയന്ത്രണം ലംഘിച്ച ഷൂട്ടിംഗ് നടത്തിയ സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍ Read More