അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി

പത്തനംതിട്ട | പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി. മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ഥികളായ അജ്‌സല്‍, നബീല്‍ എന്നിവരാണ് കല്ലറകടവ് അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ടത്. ഓണ പരീക്ഷ കഴിഞ്ഞ് മടങ്ങുന്നതിനിടെ കടവില്‍ പോയതായിരുന്നു. ഇന്ന് (ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച) …

അച്ചൻകോവിലാറ്റിൽ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ കാണാതായി Read More

നാലു കുട്ടികള്‍കൂടി മരിച്ച പനയമ്പാടത്ത് ജനരോഷം ആളിക്കത്തി

കല്ലടിക്കോട്: സ്ഥിരം അപകടമേഖലയായ പനയമ്പാടത്ത് നാലു കുട്ടികള്‍കൂടി മരിച്ചതോടെ ജനരോഷം ആളിക്കത്തി. അശാസ്ത്രീയമായ റോഡ് നിർമാണത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.വാഹനങ്ങളും തടഞ്ഞു. ലോറി മാറ്റാൻ അനുവദിക്കില്ലെന്നും പിരിഞ്ഞുപോകാൻ തയാറല്ലെന്നും നാട്ടുകാർ നിലപാടെടുത്തതോടെ പോലീസുമായി വാക്കേറ്റവും നേരിയ സംഘർഷവുമുണ്ടായി. …

നാലു കുട്ടികള്‍കൂടി മരിച്ച പനയമ്പാടത്ത് ജനരോഷം ആളിക്കത്തി Read More