പ്രിയദർശൻ ഉർവശി മിഥുനത്തിനുശേഷം അപ്പാതയിൽ ഒന്നിക്കുന്നു
പ്രിയദർശനും ഉർവ്വശി തമിഴ് ചിത്രമായ അപ്പാതയിൽ വീണ്ടും ഒന്നിക്കുന്നു. 1993 ൽ പുറത്തിറങ്ങിയ മിഥുനം എന്ന ചിത്രത്തിലായിരുന്നു പ്രിയദർശനും ഉർവശിയും ഒന്നിച്ചെത്തിയത്. ഉർവ്വശിയുടെ എഴുന്നൂറാമത്തെ ചിത്രമാണ് അപ്പാത. ഉർവ്വശിയും ഒത്തുള്ള ലൊക്കേഷൻ ചിത്രം പങ്കു വെച്ചു കൊണ്ടാണ് ഈ വിവരം പുറത്തുവിട്ടത്. …
പ്രിയദർശൻ ഉർവശി മിഥുനത്തിനുശേഷം അപ്പാതയിൽ ഒന്നിക്കുന്നു Read More