സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു
തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ തടഞ്ഞുവച്ച് നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു. കഴക്കൂട്ടം സ്റ്റേഷന്‍കടവ് റെയില്‍വേ ലൈനിന് സമീപം താമസിക്കുന്ന സായികുമാര്‍(36) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി 8.30ന് കളത്തൂര്‍ ഇന്‍ഫോസിസിന് സമീപം തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് പോസ്റ്ററുകള്‍ പതിക്കുന്നതിനിടെയാണ് …
സംശയകരമായ സാഹചര്യത്തില്‍ മാരകായുധവുമായി കണ്ട ആളിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു Read More