കൊലക്കേസിലെ പ്രതിയെ കൃത്യമായി കണ്ടെത്തിയ സാറയെന്ന പോലീസ് നായ നാട്ടുകാരുടെ അരുമ
തിരുവനന്തപുരം: പോത്തന്‍കോട് അയിരൂപ്പാറയിലെ രാധാകൃഷ്ണനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അനില്‍കുമാറിന്റെ വീട് കൃത്യമായി മണം പിടിച്ച് കണ്ടെത്തിയത് പോലീസ് നായ സാറ. കൊല നടന്ന സ്ഥലത്തുനിന്ന് ലഭിച്ച വെട്ടുകത്തിയുടെ മണം പിടിച്ച് വയലും, പുരയിടങ്ങളും, ഇടവഴിയും താണ്ടിയാണ് അനില്‍ കുമാറിന്റെ മൈലാടും …
കൊലക്കേസിലെ പ്രതിയെ കൃത്യമായി കണ്ടെത്തിയ സാറയെന്ന പോലീസ് നായ നാട്ടുകാരുടെ അരുമ Read More