തിരുവനന്തപുരം: കൈക്കൂലി സംബന്ധിച്ച പരാതികളിൽ വിജിലൻസ് നിരീക്ഷിക്കുന്നത് എഴുന്നൂറിലധികം സർക്കാർ ഉദ്യോഗസ്ഥരെ. ഈ വർഷം ഇതുവരെ 23 ട്രാപ്പ് കേസുകളിലായി 26 സർക്കാർ ഉദ്യോസ്ഥരെയാണ് അറസ്റ്റു ചെയ്തത്. റവന്യുവകുപ്പാണ് കേസുകളിൽ മുന്നിൽ. റവന്യുവകുപ്പിൽ 8 ട്രാപ്പ് കേസുകളിലായി 9 പേരെ അറസ്റ്റ്...
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ കെട്ടിട നിർമാണം ആരംഭിക്കുന്നതിന് ഇനിമുതൽ പ്രാദേശിക സർക്കാരുകളുടെ ഭരണസമിതികളുടെ അനുവാദം മതിയാകും. നേരത്തെ ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കലക്ടർമാരുടെ അനുമതിപത്രം വേണമായിരുന്നു. ഈ അനുമതി ലഭിച്ചാലേ തദ്ദേശസ്ഥാപനങ്ങൾ ആരാധനാലയങ്ങൾക്കും അനുബന്ധ കെട്ടിടങ്ങൾക്കും കെട്ടിട നിർമ്മാണ പെർമിറ്റും നമ്പറും...
Read full story
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറിൽ
റിപ്പോര്‍ട്ട്

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഡിസംബറിൽ

By ന്യൂസ് ഡെസ്ക് October 29, 2020
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറിൽ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ ഡിസംബർ 31ന് ഉള്ളിൽ തീർക്കാനാണ് ഉദ്ദേശിക്കുന്നത്. നവംബർ 11 ന് ശേഷം തദ്ദേശസ്ഥാപനങ്ങൾ ഉദ്യോഗസ്ഥ ഭരണത്തിൽ ആകും. നവംബർ 11 നു മുൻപ് പുതിയ...
Read full story