സിപിഎം വനിതാ നേതാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

കൂത്താട്ടുകുളം (എറണാകുളം): സിപിഎം തിരുമാറാടി ലോക്കല്‍ കമ്മിറ്റിയംഗം മണ്ണത്തൂര്‍ കാക്കയാനിക്കല്‍ ആശാരാജു (56) വിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നും സ്വാഭാവിക മരണമാണെന്നും കൂത്താട്ടുകുളം പോലീസ്. ഇതു സംബന്ധിച്ച് ആരുടെയും പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ആശയുടെ സഹോദരനാണ് പോലീസില്‍ മൊഴി നല്‍കിയിട്ടുള്ളതെന്നും എസ്എച്ച്ഒ പറഞ്ഞു. സ്വാഭാവിക …

സിപിഎം വനിതാ നേതാവിന്റെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് Read More

സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍ പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു

കോഴിക്കോട് | പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു. സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍(63) ആണ് മരിച്ചത്. ദേശാഭിമാനി ഏജന്റായ അദ്ദേഹം ഇന്നലെ(മെയ് 18) കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ കന്നൂര് അങ്ങാടിയില്‍ വെച്ച് …

സി പി എം കന്നൂര് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇ എം ദാമോദരന്‍ പത്ര വിതരണത്തിനിടെ കാറിടിച്ചു മരിച്ചു Read More

സിപിഎം ഒറ്റപ്പാലം, വര്‍ക്കല ഏരിയാ സമ്മേളനങ്ങളില്‍ ജില്ലാ നേതൃത്വത്തിന് വിമർശനം

പാലക്കാട്: സിപിഎം ഒറ്റപ്പാലം ഏരിയാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിന് വിമർശനം. ഒറ്റപ്പാലം അർബൻ ബാങ്ക് ക്രമക്കേടിനെ ചൊല്ലിയാണ് വിമർശനം. മുൻ എംഎൽഎ ഹംസക്കെതിരെയുള്ള നടപടി റിപ്പോർട്ട് ചെയ്യാത്തതാണ് വിമർശനത്തിന് കാരണമായത്. നടപടി എന്തുകൊണ്ട് വൈകിയെന്നും വിമർശനമുയർന്നു. താക്കീത് ചെയ്ത നടപടിയെ അംഗങ്ങൾ …

സിപിഎം ഒറ്റപ്പാലം, വര്‍ക്കല ഏരിയാ സമ്മേളനങ്ങളില്‍ ജില്ലാ നേതൃത്വത്തിന് വിമർശനം Read More