എറണാകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റോബോട്ടും
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ റോബോട്ടും എത്തി. എറണാകുളം തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെ ബൂത്തിലാണ് റോബോട്ട് പ്രവർത്തനനിരതമായത്. ബൂത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ താപനില പരിശോധനയും, സാനിറ്റൈസര്‍ വിതരണവുമാണ് റോബോട്ട് നിര്‍വഹിക്കുന്നത്. ഹുമനോയിഡ് റോബോട്ടാണിത്. ജനങ്ങള്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് …
എറണാകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് റോബോട്ടും Read More