തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി.  തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രണ്ടു ഘട്ടങ്ങളായി നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്തിലേക്ക്  …

തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി Read More

മലപ്പുറം ജില്ലയില്‍ പോളിങ് ഡ്യൂട്ടി; നിയമന നടപടികള്‍ പൂര്‍ത്തിയായി

മലപ്പുറം: പോളിങ് ബൂത്തുകളില്‍ ഡ്യൂട്ടി നിര്‍ഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ജില്ലാ തലത്തില്‍ പൂര്‍ത്തീകരിച്ചതായി ഇഡ്രോപ്പ് നോഡല്‍ ഓഫീസറായ എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. പോളിങ് ഡ്യൂട്ടിക്കായി തെരഞ്ഞെടുത്തിട്ടുള്ള ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകള്‍ ഇ-ഡ്രോപ്പ് സോഫ്റ്റ് …

മലപ്പുറം ജില്ലയില്‍ പോളിങ് ഡ്യൂട്ടി; നിയമന നടപടികള്‍ പൂര്‍ത്തിയായി Read More

ആലപ്പുഴ ജില്ലയില്‍ കോവിഡ് പോസിറ്റീവുകാര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായി കോവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഒരുക്കും. സ്‌പെഷ്യല്‍വോട്ടര്‍മാര്‍ എന്ന വിഭാഗത്തില്‍പ്പെടുത്തിയാണ് ഇവര്‍ക്ക് സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നത്. …

ആലപ്പുഴ ജില്ലയില്‍ കോവിഡ് പോസിറ്റീവുകാര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും സ്‌പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കും Read More

തിരഞ്ഞെടുപ്പ്; ചെലവ് കണക്കുകള്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണം; ജില്ലാ കളക്ടര്‍

കൊല്ലം: തിരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകളുടെ കണക്കുകള്‍ ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം  അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമര്‍പ്പിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളുടെ തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും ബ്ലോക്ക് …

തിരഞ്ഞെടുപ്പ്; ചെലവ് കണക്കുകള്‍ 30 ദിവസത്തിനകം സമര്‍പ്പിക്കണം; ജില്ലാ കളക്ടര്‍ Read More

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ മത്സരരംഗത്തുള്ളത് 74,899 സ്ഥാനാര്‍ത്ഥികള്‍. 38,593 പുരുഷന്‍മാരും 36,305 സ്ത്രീകളും ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍ നിന്നും ഒരാളുമാണ് മത്സരരംഗത്തുള്ളത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ ഉള്ളത് മലപ്പുറം ജില്ലയിലാണ് (8,387). വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാര്‍ത്ഥികള്‍ (1,857). ഏറ്റവുമധികം …

തദ്ദേശ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ആകെ 74,899 സ്ഥാനാര്‍ത്ഥികള്‍ Read More

വയനാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്‍പത് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

വയനാട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായി സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നറുക്കെടുപ്പിന് നേതൃത്വം നല്‍കി. ഓരോ ഗ്രാമപഞ്ചായത്തിലെയും അംഗീകൃത …

വയനാട് തദ്ദേശ തെരഞ്ഞെടുപ്പ്: ഒന്‍പത് പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി Read More