തദ്ദേശ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച (ഡിസംബർ 14) നടക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.  42,87,597  പുരുഷൻമാരും  46,87,310  സ്ത്രീകളും 86 ട്രാൻസ്‌ജെന്റേഴ്‌സും അടക്കം 89,74,993 വോട്ടർമാരാണ് …

തദ്ദേശ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച Read More

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പരസ്യപ്രചാരണം അവസാനിച്ചു

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഘട്ടം ആവേശ തിരയിളക്കമില്ലാതെ ജില്ലയിൽ അവസാനിച്ചു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സം ക​ലാ​ശ​ക്കൊ​ട്ട് എ​ന്ന കൂ​ട്ടി​പ്പൊ​രി​ച്ചി​ൽ ഇ​ത്ത​വ​ണ കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ഒഴിവാക്കി. അനൗൺസ്മെന്‍റു​ക​ള്‍​ക്കു പു​റ​മേ ചെ​ണ്ട​മേ​ളം അ​ട​ക്ക​മു​ള്ള ആ​ര​വ​ങ്ങ​ളു​മാ​യുള്ള കൊ​ട്ടി​ക്ക​ലാ​ശമാണ് പ്രത്യേക സാഹചര്യത്തിൽ …

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയിൽ പരസ്യപ്രചാരണം അവസാനിച്ചു Read More

ആറടി അകലം പാലിക്കണം; പേന കരുതണം; കുട്ടികളെ കൊണ്ടു പോകരുത്; വോട്ടെടുപ്പിന് ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കുപ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപന സാഹചര്യത്തിൽ ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പിന്റെ മുന്നറിയിപ്പ്. വോട്ടര്‍മാര്‍ ബൂ​ത്തി​ലെ ക്യൂ​വി​ല്‍ ആ​റ് അ​ടി അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം നി​ല്‍​ക്കേ​ണ്ട​ത്. ബൂ​ത്തി​ന​ക​ത്ത് പ​ര​മാ​വ​ധി മൂ​ന്നു വോ​ട്ട​ര്‍​മാ​ര്‍ മാ​ത്ര​മേ ഉ​ണ്ടാ​കാ​ന്‍ പാ​ടു​ള്ളു. വോ​ട്ട് ചെ​യ്യാ​ന്‍ …

ആറടി അകലം പാലിക്കണം; പേന കരുതണം; കുട്ടികളെ കൊണ്ടു പോകരുത്; വോട്ടെടുപ്പിന് ജ​ന​ങ്ങ​ള്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കുപ്പ് Read More

സ്‌പെഷ്യല്‍ തപാല്‍ വോട്ടുള്ളവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാനാവില്ല

കോട്ടയം: കോവിഡ് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്നവര്‍ക്കായുള്ള സ്‌പെഷ്യല്‍ തപാല്‍ വോട്ടിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല. നവംബര്‍ 30 മുതല്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരും ക്വാറന്റയിനില്‍ കഴിയുന്നവരുമാണ് ഈ പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പിന്റെ തലേദിവസമായ ഡിസംബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ …

സ്‌പെഷ്യല്‍ തപാല്‍ വോട്ടുള്ളവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാനാവില്ല Read More

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖകള്‍

ആലപ്പുഴ: പോളിംഗ് സ്റ്റേഷനിലേക്ക് ഓരോ സമ്മതിദായകന്‍ പ്രവേശിക്കുമ്പോഴും അയാള്‍ പ്രിസൈഡിങ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ രേഖയോ അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പോ ഹാജരാക്കേണ്ടതാണ് എന്ന് നഗര …

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാനുള്ള തിരിച്ചറിയല്‍ രേഖകള്‍ Read More

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ വന്‍ പോലീസ് സുരക്ഷ

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ പോലീസിന്റെ എല്ലാ സുരക്ഷാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി അഡീഷണല്‍ എസ്.പി: എ.യു സുനില്‍ കുമാര്‍ പറഞ്ഞു. ജില്ലയില്‍ 1984 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 187 എസ്.ഐ, എഎസ്‌ഐ …

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്; പത്തനംതിട്ട ജില്ലയില്‍ വന്‍ പോലീസ് സുരക്ഷ Read More

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ടത് വരണാധികാരിക്ക്

പത്തനംതിട്ട: ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി വരണാധികാരിക്ക് അപേക്ഷ നല്‍കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ പി.ബി.നൂഹ് അറിയിച്ചു. ഫാറം 15 ല്‍ ബന്ധപ്പെട്ട വരണാധികാരിക്കാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫാറം വരണാധികാരിയുടെ ഓഫീസിലും സംസ്ഥാന തിരഞ്ഞെടുപ്പ് …

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കേണ്ടത് വരണാധികാരിക്ക് Read More

തദ്ദേശ തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശമില്ലാതെ

കൊല്ലം: കോവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശമില്ലാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 06.12.2020 ഞായറാഴ്ച തിരശ്ശീല വീഴും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൊട്ടിക്കലാശം നിരോധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിവരെ മാത്രമേ പരസ്യപ്രചരണം പാടുള്ളൂവെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. …

തദ്ദേശ തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശമില്ലാതെ Read More

തദ്ദേശ തിരഞ്ഞെടുപ്പ്:കൊല്ലം ജില്ലയില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കൊല്ലം: ജില്ലയില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ  ഭാഗമായി 16 വിതരണ,  സ്വീകരണ,  വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജമായി. ബ്ലോക്ക്, നഗരസഭ തലത്തില്‍ ഓരോ വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.  കൊല്ലം കോര്‍പ്പറേഷന്‍ – ഗവണ്‍മെന്റ് മോഡല്‍ ബോയ്സ് എച്ച് എസ് എസ് തേവള്ളി ബ്ലോക്ക് …

തദ്ദേശ തിരഞ്ഞെടുപ്പ്:കൊല്ലം ജില്ലയില്‍ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ Read More

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവു വിവരങ്ങൾ സമർപ്പിക്കുന്നതിലെ നിർദ്ദേശങ്ങൾ പാലിക്കണം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികൾ ചെലവുകളുടെ കണക്കുവിവരങ്ങൾ സമർപ്പിക്കുന്നതിലെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ സാംബശിവ റാവു. തെരഞ്ഞെടുപ്പ് സംബന്ധിച്ച  ചെലവുകളുടെ കണക്കുകൾ  നിശ്ചിത മാതൃകയിൽ ഫലപ്രഖ്യാപന തീയതി മുതൽ 30 ദിവസത്തിനകം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന് സമർപ്പിക്കണം.  ഗ്രാമപഞ്ചായത്തുകളുടെ …

തദ്ദേശ തെരഞ്ഞെടുപ്പ്: ചെലവു വിവരങ്ങൾ സമർപ്പിക്കുന്നതിലെ നിർദ്ദേശങ്ങൾ പാലിക്കണം Read More