ടൂറിസത്തിന് സര്‍ക്കാര്‍ പ്രഖ്യപിച്ച വായ്‌പകള്‍ കിട്ടുന്നില്ലെന്ന് സംരംഭകര്‍
തിരുവനന്തപുരം: കോവിഡ്-19ന്റെ പാശ്ചാത്തലത്തില്‍ തകര്‍ന്നുപോയ ടൂറിസം മേലയെ പുനരുജ്ജീവിപ്പാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്‌റ്റില്‍ പ്രഖ്യാപിച്ച 455 കോടി രൂപയുടെ വായ്‌പ ബാങ്കുകള്‍ നല്‍കുന്നില്ലെന്ന് സംരംഭകരുടെ പരാതി. സംരംഭകര്‍ക്ക് 355 കോടിയും തൊഴിലാളികള്‍ക്ക് 100 കോടിയും നല്‍കുന്നതാണ് വായ്‌പ്പാ പദ്ധതി. 2500 ചെറുകിട …
ടൂറിസത്തിന് സര്‍ക്കാര്‍ പ്രഖ്യപിച്ച വായ്‌പകള്‍ കിട്ടുന്നില്ലെന്ന് സംരംഭകര്‍ Read More