
റിപ്പോര്‍ട്ട്
കൊല്ലം ചവറയിൽ വായ്പാ തിരിച്ചടവ് തുടങ്ങിയതിനു സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത
By ന്യൂസ് ഡെസ്ക്
•
June 29, 2022
ചവറ: കൊല്ലം ചവറയിൽ തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളിൽ സ്പ്രേ പെയിന്റ്കൊണ്ട് ധനകാര്യ സ്ഥാപനം ഉടമസ്ഥാവകാശം എഴുതിപ്പിടിപ്പിച്ചു. സ്ഥാപനത്തിന്റെ പേരാണ് ഭിത്തിയിൽ എഴുതി പിടിപ്പിച്ചത്. ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന്...
Read full story

