.ഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് മൻമോഹനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം ശിപാർശ ചെയ്തു. 2023 സെപ്റ്റംബർ മുതല്‍ ഡല്‍ഹി ഹൈക്കോടതി ആക്‌ടിംഗ് ചീഫ് ജസ്റ്റീസായി സേവനമനുഷ്ഠിച്ചിരുന്നു ജസ്റ്റീസ് മൻമോഹൻ കഴിഞ്ഞ...
Read full story
എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ 23ന്
അറിയിപ്പുകള്‍

എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ 23ന്

By ന്യൂസ് ഡെസ്ക് November 20, 2020
തിരുവനന്തപുരം: ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ  (EWS) ഒഴിവുള്ള മൂന്ന് സീറ്റിലേക്ക് 23ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ രേഖകളും സഹിതം റാങ്ക് ലിസ്റ്റിൽ പേരുള്ളവർ ഹാജരാകണം.
Read full story