എൽഎൽബി പരീക്ഷയിൽ കോപ്പിയടി: പോലീസ് ഇൻസ്പെക്ടർ ഉൾപ്പടെ നാലുപേരെ പൊക്കി

തിരുവനന്തപുരം : എൽഎൽബി പരീക്ഷയിൽ കോപ്പിയടിച്ച പോലീസ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഇൻസ്പെക്ടർ ആദർശിനെയാണ് സസ്പെൻഡ് ചെയ്തത്. എൽഎൽബി പരീക്ഷയിലാണ് ആദർശ് കോപ്പിയടിച്ചത്. പരീക്ഷ പുരോഗമിക്കുന്നതിനിടെ ക്ലാസിലെത്തി സ്ക്വാഡാണ് ആദർശിനെ പൊക്കിയത്. ഉദ്യോഗസ്ഥൻ കോപ്പയിടിക്കിടെ പിടിയിലായത് പൊലീസ് ട്രെയിനിംഗ് …

എൽഎൽബി പരീക്ഷയിൽ കോപ്പിയടി: പോലീസ് ഇൻസ്പെക്ടർ ഉൾപ്പടെ നാലുപേരെ പൊക്കി Read More