ഫാഷന്‍ റാമ്പില്‍ മോഡലിങ് കമ്പനികളുടെ പുത്തന്‍ തട്ടിപ്പ്
കൊച്ചി: ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകം. വ്യാജ ലോകറെക്കോര്‍ഡിന്റെ കൂട്ടുപിടിച്ചാണു ഫാഷന്റാമ്പില്‍ മോഡലിങ് കമ്പനികള്‍ പുത്തന്‍ തട്ടിപ്പ് നടത്തുന്നത്. മത്സരാര്‍ഥികളായ മോഡലുകളില്‍നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍നിന്നും പണംവാങ്ങി എറണാകുളത്തെ ഫ്രണ്ട്സ് ആന്‍ഡ് ബ്യൂട്ടി ഗ്രൂപ്പ് സംഘടിപ്പിച്ച ഷോയില്‍ …
ഫാഷന്‍ റാമ്പില്‍ മോഡലിങ് കമ്പനികളുടെ പുത്തന്‍ തട്ടിപ്പ് Read More