ലൈവിന്റെ ട്രെയിലര്‍-ഓഡിയോ ലോഞ്ച് നടന്നു
കൊച്ചി: വി കെപ്രകാശ് സംവിധാനം ചെയ്ത് മംമ്താ മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയാവാര്യര്‍ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് ലൈവ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ നടന്നു. ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്രമേഖലയിലെ നിരവധി താരങ്ങള്‍ …
ലൈവിന്റെ ട്രെയിലര്‍-ഓഡിയോ ലോഞ്ച് നടന്നു Read More