തൃശ്ശൂർ: സ്ത്രീ ശാക്തീകരണ ബോധവൽക്കരണ ക്ലാസ് നടത്തി
തൃശ്ശൂർ: സ്ത്രീകൾ സ്വയം പര്യാപ്തരാവേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ബോധവൽക്കരണ ക്ലാസ് നടത്തി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ തൃശൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ റവ …
തൃശ്ശൂർ: സ്ത്രീ ശാക്തീകരണ ബോധവൽക്കരണ ക്ലാസ് നടത്തി Read More