രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറിൽ
ഡല്‍ഹി: 2024 ഡിസംബറില്‍ ഇന്ത്യൻ റെയില്‍വേ രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തും.പ്രകൃതിക്ക് കൂടുതല്‍ ദോഷം വരാത്ത തരത്തിലുള്ള ഗതാഗത മാർഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ ആദ്യ പടിയായി ഹൈഡ്രജൻ ട്രെയിനുകള്‍ രാജ്യത്തെത്തുന്നത്. ഹരിയാനയിലെ ജിൻഡ്-സോനാപത് റൂട്ടിലാണ് ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ …
രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറിൽ Read More