ആലപ്പുഴ ജില്ലയില്‍ 4480 പേര്‍ നവ സാക്ഷരരായി

ആലപ്പുഴ : കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ 4480 പേര്‍ സാക്ഷരത നേടിയതായി സാക്ഷരതാമിഷന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2574 സ്ത്രീകളും 1906 പുരുഷന്മാരും ഇതില്‍പ്പെടും. 14 പട്ടികജാതി കോളനികളില്‍ നിന്നുമായി 265 പേര്‍ സാക്ഷരരായിട്ടുണ്ട്. നവചേതന എന്ന പേരില്‍ ജില്ലയിലെ 16 പട്ടികജാതി …

ആലപ്പുഴ ജില്ലയില്‍ 4480 പേര്‍ നവ സാക്ഷരരായി Read More