നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ. സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും ജ​​​യ​​​സാ​​​ധ്യ​​​ത​​​യു​​​ള്ള എ ​​​ക്ലാ​​​സ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള 50 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലാ​​​ണ് ഒ​​​റ്റ​​​പ്പേ​​​രി​​​ലേ​​​ക്ക് കോ​​​ണ്‍​ഗ്ര​​​സ് എ​​​ത്തി​​​യ​​​ത്. ഇ​​​തു വൈ​​​കാ​​​തെ ഹൈ​​​ക്ക​​​മാ​​​ൻ​​​ഡി​​​നു കൈ​​​മാ​​​റും. മ​​​ത്സ​​​ര രം​​​ഗ​​​ത്തു​​​ള്ള ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള നേ​​​താ​​​ക്ക​​​ളെ​​​ല്ലാം പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. …

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് : കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ആ​​​ദ്യ​​​ഘ​​​ട്ട പ​​​ട്ടി​​​ക​​​യി​​​ൽ 50 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ Read More

ബീഹാര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് ഇന്ന്

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിലെ സീറ്റ് ധാരണയായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റില്‍ തീരുമാനമാവും. 2015-ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ഇക്കുറി …

ബീഹാര്‍: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ അന്തിമ ലിസ്റ്റ് ഇന്ന് Read More