എക്സൈസ് ഓഫീസിൽ ടയറുകൾക്കിടയിൽ ഒളിപ്പിച്ച മദ്യം വിജിലൻസ് പിടികൂടി

നിലമ്പൂർ: നിലമ്പൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫീസിൽ നിന്ന് രണ്ടേമുക്കാൽ ലിറ്റർ കണക്കിൽപ്പെടാത്ത മദ്യം പോലീസ് വിജിലൻസ് വിഭാഗം കണ്ടെടുത്തു. ഓഫീസിന്റെ ഇടനാഴിയിൽ സൂക്ഷിച്ചിരുന്ന ടയറുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ഹണിബീയുടെ നാല് കുപ്പികളും ജവാൻ ട്രിപ്പിൾഎക്‌സ് …

എക്സൈസ് ഓഫീസിൽ ടയറുകൾക്കിടയിൽ ഒളിപ്പിച്ച മദ്യം വിജിലൻസ് പിടികൂടി Read More

ഡിസംബര്‍ 24, 25 ദിവസങ്ങളിലെ മദ്യവില്‍പന 152.06 കോടി രൂപ

തിരുവനന്തപുരം: ക്രിസ്മസിന് കേരളത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകള്‍ ബീവറേജസ് കോര്‍പ്പറേഷൻ പുറത്തുവിട്ടു.ഡിസംബര്‍ 24, 25 ദിവസങ്ങളിലായി 152.06 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം 122.14 കോടിയുടെ മദ്യ വില്‍പനയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ …

ഡിസംബര്‍ 24, 25 ദിവസങ്ങളിലെ മദ്യവില്‍പന 152.06 കോടി രൂപ Read More