വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: സ്പിരിറ്റിന്റെ വില വൻ തോതിൽ കൂടിയിരിക്കുകയാണ്. അതിനാൽ ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ വില കൂട്ടാതെ മറ്റുവഴികളില്ലെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു. ഇത് പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്തുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ധനാഭ്യർത്ഥന ചർച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മദ്യത്തിന്റെ …
വിദേശമദ്യത്തിന്റെ വിലകൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ Read More