സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രില്‍ 5 ലേക്ക് മാറ്റി

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണ് തീരുമാനം. സിസോദിയയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശനിയാഴ്ച കോടതിയില്‍ ദീര്‍ഘമായി വാദിച്ചു. പ്രത്യേക …

സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഏപ്രില്‍ 5 ലേക്ക് മാറ്റി Read More

കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി

ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ബിആര്‍എസ് എംഎല്‍എ കെ കവിത ഇ ഡി യ്ക്ക് മുന്നില്‍ ഹാജരായി. നേരത്തെ കവിതയ്ക്ക് ഇ ഡി സമന്‍സ് അയച്ചിരുന്നെങ്കിലും ഹാജരാവാന്‍ തയ്യാറായിരുന്നില്ല. പിന്നീട് തിങ്കളാഴ്ച 20.03.2023 ഹാജരാവാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയക്കുകയായിരുന്നു. …

കെ കവിത ഇ ഡിക്ക് മുന്നില്‍ ഹാജരായി Read More