ബിഹാർ വ്യാജമദ്യദുരന്തം: മരണസംഖ്യ 70 ആയി, ഗുരുതരാവസ്ഥയിൽ നിരവധി പേർ

ബീഹാർ: ബിഹാറിലെ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ ആവശ്യപ്പെട്ടു. നടന്നത് …

ബിഹാർ വ്യാജമദ്യദുരന്തം: മരണസംഖ്യ 70 ആയി, ഗുരുതരാവസ്ഥയിൽ നിരവധി പേർ Read More

ഗുജറാത്തില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി

രാജ്കോട്ട്: ഗുജറാത്തിലെ ബോട്ടാട് ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 37 പേര്‍ മരിച്ചു. അറുപതോളം പേര്‍ ചികിത്സയില്‍. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണു റിപ്പോര്‍ട്ട്. അഹമ്മദാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മദ്യക്കടത്തുകാരന്‍ വിതരണം ചെയ്ത വ്യാജമദ്യമാണ് ദുരന്തമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 40,000 രൂപയ്ക്ക് ഇയാള്‍ 600 …

ഗുജറാത്തില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി Read More

ബിഹാറില്‍ വീണ്ടും മദ്യദുരന്തം: രണ്ട് മരണം, പലരുടെയും കാഴ്ച നഷ്ടമായി

പട്ന: ബിഹാറില്‍ വീണ്ടും മദ്യദുരന്തം. ചൊവ്വാഴ്ച മുസഫര്‍പൂര്‍ ജില്ലയിലെ കാന്തിയില്‍ രണ്ടുപേര്‍ വ്യാജ മദ്യം കഴിച്ച് മരിച്ചു. സിരസിയ ഗ്രാമക്കാരാണ് ഇവര്‍. നാല് പേര്‍ മരിച്ചതായും റിപോര്‍ട്ടുകളുണ്ട്. മദ്യം കഴിച്ച അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് മരിച്ചതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് കാഴ്ച …

ബിഹാറില്‍ വീണ്ടും മദ്യദുരന്തം: രണ്ട് മരണം, പലരുടെയും കാഴ്ച നഷ്ടമായി Read More

ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 10 മരണം

പട്ന: ബിഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ 10 പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെസ്റ്റ് ചമ്പാരന്‍, ഗോപാല്‍ഗഞ്ച് ജില്ലകളിലാണ് മദ്യദുരന്തമുണ്ടായത്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. മദ്യം കഴിച്ചവര്‍ ഏതാനും സമയത്തിനുള്ളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മദ്യത്തില്‍ നിന്നുള്ള വിഷാംശമാണ് മരണകാരണമെന്ന് …

ബിഹാറില്‍ വ്യാജമദ്യ ദുരന്തം: 10 മരണം Read More