മദ്യലഹരിയിൽ പിതാവ് മകന്‍റെ കഴുത്തിൽ വെട്ടി
തിരുവനന്തപുരം: മദ്യലഹരിയിൽ പിതാവ് മകന്റെ കഴുത്തിന് വെട്ടി. കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനെയാണ് (35) പിതാവ് വിജയൻ നായർ വെട്ടിയത്. ഓഗസ്റ്റ് 4 ചൊവ്വാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് …
മദ്യലഹരിയിൽ പിതാവ് മകന്‍റെ കഴുത്തിൽ വെട്ടി Read More