മദ്യനയക്കേസ്: സിസോദിയയുടെ പേര് കുറ്റപത്രത്തില്‍
ന്യൂഡല്‍ഹി: മദ്യനയക്കേസ് അനുബന്ധ കുറ്റപത്രത്തില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയുടെ പേരും.കേസ് അന്വേഷിക്കുന്ന സി.ബി.ഐ. 25/04/23 ചൊവ്വാഴ്ച സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ സിസോദിയയ്‌ക്കൊപ്പം ഭാരത് രാഷ്ട്രസമിതി നേതാവ് കെ. കവിതയുടെ ഓഡിറ്റര്‍ ബുച്ചി ബാബു, …
മദ്യനയക്കേസ്: സിസോദിയയുടെ പേര് കുറ്റപത്രത്തില്‍ Read More