എതിരാളികളില്ലാതെ പുട്ടെയ
പാരീസ്: വനിതാ ഫുട്‌ബോള്‍ താരങ്ങളില്‍ എതിരാളികള പിന്നിലാക്കി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അലക്‌സിയ പുട്ടെയ ഒരുവട്ടം കൂടി ഫിഫ പുരസ്‌കാരം അക്കൗണ്ടിലാക്കി. പരുക്കിന്റെ പിടിയിലായിട്ടും ബാഴ്‌സയെ സ്പാനിഷ് വനിതാ ലീഗ് കിരീടജേതാക്കളാക്കിയ പ്രകടനമാണ് പുട്ടെയയെ കഴിഞ്ഞവര്‍ഷത്തെ മികച്ച വനിതാതാരമാക്കിയത്. 18 ഗോളും …
എതിരാളികളില്ലാതെ പുട്ടെയ Read More