ബെംഗളുരുവില്‍ ബസിന് തീപിടിച്ച് കണ്ടക്ടര്‍ വെന്തു മരിച്ചു

ബെംഗളുരു: ബെംഗളുരുവില്‍ ബസിന് തീപിടിച്ച് കണ്ടക്ടര്‍ വെന്തു മരിച്ചു. മുത്തയ്യ സ്വാമി(45)യാണ് മരിച്ചത്. ലിങ്കധീരനഹള്ളിയിലെ ബെംഗളുരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട സര്‍ക്കാര്‍ ബസിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45നാണ് സംഭവം. ഡ്രൈവര്‍ പ്രകാശ് രാത്രി 10.30 ന് …

ബെംഗളുരുവില്‍ ബസിന് തീപിടിച്ച് കണ്ടക്ടര്‍ വെന്തു മരിച്ചു Read More