നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍

ന്യൂഡല്‍ഹി: ലിംകാ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സില്‍ നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ ഇടം നേടി. സോലാപൂര്‍-വിജയപ്പൂര്‍ നാലുവരിപ്പാതയുടെ 25.54 കിലോമീറ്റര്‍ സിംഗിള്‍ ലൈന്‍ 18 മണിക്കൂര്‍ കൊണ്ട് നിര്‍മ്മിച്ചാണ് നാഷണല്‍ ഹൈവേ അതോരിറ്റി റെക്കാര്‍ഡ് സ്വന്തമാക്കിയത്. ബാംഗളൂര്‍-വിജയ്പൂര്‍ -ഔറങ്കാബാദ്-ഗ്വാളിയോര്‍ ഇടനാഴിയുടെ …

നാഷണല്‍ ഹൈവേ അതോരിറ്റി ഓഫ് ഇന്ത്യ ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ Read More