
റിപ്പോര്‍ട്ട്
ഗ്രാമി പുരസ്കാര വേദിയില്‍ താന്‍ കര്‍ഷകര്‍ക്കൊപ്പമെന്ന പ്രഖ്യാപനവുമായി പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗ്
By ന്യൂസ് ഡെസ്ക്
•
March 15, 2021
ന്യൂഡല്‍ഹി: ഗ്രാമി പുരസ്കാര വേദിയില്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രമുഖ യൂട്യൂബര്‍ ലില്ലി സിംഗ്. ‘ ഐ സ്റ്റാന്‍ഡ് വിത്ത് ഫാര്‍മേഴ്സ്’ എന്നെഴുതിയ മാസ്ക് ധരിച്ചായിരുന്നു ലോസ് ആഞ്ചല്‍സില്‍ വെച്ചു നടന്ന 2021ലെ ഗ്രാമി പുരസ്കാര...
Read full story


