കോഴിക്കോടിന്റെ ചരിത്രമോതുന്ന ചുമര്‍ശില്‍പം അനാഛാദനം ചെയ്തു

ചാലപ്പുറം ഗവ. ഗണപത് ബോയ്‌സ് ഹൈസ്‌കൂളില്‍ സിറ്റി ഓഫ് ഓണസ്റ്റി ചുമര്‍ശില്‍പത്തിന്റെ അനാഛാദനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. കോഴിക്കോടിന്റെ ചരിത്രമോതുന്ന ചുമര്‍ശില്‍പം കേരളത്തിന് അഭിമാനമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ സ്ഥാപിക്കപ്പെട്ട ചുമര്‍ശില്‍പങ്ങളില്‍ ഏറ്റവും വലുതാണിത്. വാസ്‌കോഡഗാമയുടെ കപ്പലിറക്കം, സാമൂതിരിയുടെ …

കോഴിക്കോടിന്റെ ചരിത്രമോതുന്ന ചുമര്‍ശില്‍പം അനാഛാദനം ചെയ്തു Read More