നൻപകൽ നേരത്ത് മയക്കം – വ്യത്യസ്ത ടീസറുമായി ജോസ് പെല്ലിശേരി
ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത്.ഒരു മിനിട്ട് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിൽ മദ്യപ സംഘത്തിനൊപ്പം മദ്യപിക്കുന്നതിനിടയില്‍ പഴയ തമിഴ് സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ ഡയലോഗ് പറയുന്ന മമ്മൂട്ടിയെ …
നൻപകൽ നേരത്ത് മയക്കം – വ്യത്യസ്ത ടീസറുമായി ജോസ് പെല്ലിശേരി Read More