ഇടുക്കി: അണക്കെട്ടിന്റെ ചരിത്രം വിഡിയോ ഇഫക്ടുകളോടെ ലേസർ ഷോയായി അവതരിപ്പിക്കാൻ നടപടി തുടങ്ങി. കെഎസ്ഇബിയുടെ കീഴിലുള്ള കേരള ഹൈഡൽ ടൂറിസം വിഭാഗമാണ് നടപ്പാക്കുക. ഇടുക്കി ആർച്ച് ഡാമിന്റെ പ്രതലമായിരിക്കും ലേസർ ഷോയുടെ സ്ക്രീൻ. 554 അടി ഉയരവും 1200 അടി നീളവും...
Read full story