തിരുവനന്തപുരം: കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി: മന്ത്രി

തിരുവനന്തപുരം: കർഷകരുടെയും കാർഷികമേഖലയുടെയും പുരോഗതിക്കായി കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷക കൂട്ടായ്മയുടെ സഹകരണത്തോടെ ലിഫ്റ്റ് ഇറിഗേഷന്റെ സാധ്യതകൾ ഊർജ്ജിത കാർഷിക ജലസേചന …

തിരുവനന്തപുരം: കെ.എം.മാണിയുടെ പേരിൽ ഊർജ്ജിത കാർഷിക ജലസേചന പദ്ധതി: മന്ത്രി Read More