ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു

കൊടുവളളി: ലിഫ്‌റ്റില്‍ കുടുങ്ങിയ 11 വിദ്യാര്‍ത്ഥികളെ മുക്കം അഗ്നിരക്ഷാസേന രക്ഷപെടുത്തി. 2021 മാര്‍ച്ച്‌ 13 ഞായറാഴ്‌ച ഉച്ചക്ക്‌ ഒന്നരയോടെയാണ്‌ സംഭവം. സര്‍വീസ്‌ സഹകരണ ബാങ്കിന്റെ ഉടമസ്ഥതയിലുളള നാലുനിലകളുളള കെട്ടിടത്തിലെ ലിഫറ്റിലാണ്‌ കുട്ടികള്‍ കുടുങ്ങിയത്‌. സാങ്കേതിക തകരാര്‍മൂലം ലിഫ്‌റ്റ്‌ പ്രവര്‍ത്തന രഹിതമാവുകയായിരുന്നു. ഒരു …

ലിഫ്‌റ്റില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ രക്ഷിച്ചു Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചേ മതിയാകൂ; ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി. ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 03/06/21 വ്യാഴാഴ്ച പറഞ്ഞു. കൊവിഡ് അവലോകനയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘നിലവില്‍ …

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചേ മതിയാകൂ; ജൂണ്‍ അഞ്ച് മുതല്‍ ഒമ്പത് വരെ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങള്‍ Read More

ഓക്‌സിജന്‍ പ്ലാന്റ് മുതല്‍ ലിഫ്റ്റ് വരെ: കൊല്ലം ജില്ലാ ആശുപത്രിയില്‍ 1.20 കോടിയുടെ വികസന പദ്ധതികള്‍

കൊല്ലം: ജില്ലാ ആശുപത്രിയില്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.20 കോടി രൂപ ചെലവില്‍ കാത്തിരിപ്പ് കേന്ദ്രം, മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ്, ടോയ്‌ലറ്റ് ബ്ലോക്ക്, ജനറേറ്റര്‍ റൂം, ലിഫ്റ്റ് സര്‍വീസ് എന്നിവ പ്രവര്‍ത്തനസജ്ജമായി. എം മുകേഷ് എംഎല്‍എ പദ്ധതികളുടെ ഉദ്ഘാടനം …

ഓക്‌സിജന്‍ പ്ലാന്റ് മുതല്‍ ലിഫ്റ്റ് വരെ: കൊല്ലം ജില്ലാ ആശുപത്രിയില്‍ 1.20 കോടിയുടെ വികസന പദ്ധതികള്‍ Read More

കുവൈത്തിൽ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. അബോധാസ്ഥയിൽ കിടന്ന ഇയാളെ മൂന്ന് പ്രവാസികളാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത അരോപിച്ച് പൊലീസ് അന്വേഷണം തുടങ്ങി. രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് …

കുവൈത്തിൽ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ പ്രവാസി മരിച്ചു Read More