ലൈഫ് മിഷന്‍ കോഴ അന്വേഷണം സര്‍ക്കാരിലേക്ക് തിരിക്കാനൊരുങ്ങി സിബിഐ
തിരുവനന്തപുരം: സിബിഐ അന്വേഷിക്കുന്ന ലൈഫ്‌മിഷന്‍ കോഴക്കേസിലും ശിവശങ്കര്‍ പ്രതിയായേക്കും. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ നിര്‍മ്മാണ കമ്പനിയായ യൂണിടാക് ശിവശങ്കറിന് നല്‍കിയ കോഴയാണെന്ന് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് കേസിലെ ഈ വഴിത്തിരിവ്. ലൈഫ് …
ലൈഫ് മിഷന്‍ കോഴ അന്വേഷണം സര്‍ക്കാരിലേക്ക് തിരിക്കാനൊരുങ്ങി സിബിഐ Read More