ലൈഫ് മിഷൻ അഴിമതിക്കേസ്‌: സി.എം രവീന്ദ്രന്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ തുടർച്ചയായ രണ്ടാം ദിവസവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാരാജായി. 08/03/23 ബുധനാഴ്ച രാവിലെ എട്ടു മണിയോടെ രവീന്ദ്രൻ കൊച്ചി ഇ.ഡി ഓഫിസിൽ ഹാജരായി. 07/03/23 ചൊവ്വാഴ്ച രവീന്ദ്രനെ …

ലൈഫ് മിഷൻ അഴിമതിക്കേസ്‌: സി.എം രവീന്ദ്രന്‍ ഇന്നും ഇഡിയ്ക്ക് മുന്നില്‍ Read More

കോഴക്കേസ്; ലൈഫ് മിഷൻ സിഇഒയ്ക്ക് ഇ.ഡി.നോട്ടീസ്, സിഎം രവീന്ദ്രൻ 2023 മാർച്ച് 7ന് ഹാജരാകണം

തിരുവനന്തപുരം : ലൈഫ് മിഷൻ കോഴക്കേസിൽ ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർക്ക് ഇഡി നോട്ടീസ്. പിബി നൂഹ് ഐഎഎസ് 01/03/23 ബുധനാഴ്ച ഹാജരാകണമെന്ന് ഇഡി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ തേടുന്നതിനാണ് ഹാജരാകാൻ നി‍ർദ്ദശിച്ചത്.  വടക്കാഞ്ചേരി പദ്ധതിയുടെ കരാർ …

കോഴക്കേസ്; ലൈഫ് മിഷൻ സിഇഒയ്ക്ക് ഇ.ഡി.നോട്ടീസ്, സിഎം രവീന്ദ്രൻ 2023 മാർച്ച് 7ന് ഹാജരാകണം Read More

രവീന്ദ്രന് ഇ.ഡി. കുരുക്ക്; ഒഴിവാക്കാന്‍ സര്‍ക്കാര്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യാന്‍ വിളിച്ചാലും മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ ഉടന്‍ ഹാജരാകില്ല. സമയം നീട്ടിചോദിക്കാനാണു സാധ്യത.നോട്ടീസ് ലഭിക്കുമ്പോള്‍ അതു ചോദ്യംചെയ്തു കോടതിയെ സമീപിക്കാനും നീക്കമുണ്ട്. ഇ.ഡി. നേരത്തെ …

രവീന്ദ്രന് ഇ.ഡി. കുരുക്ക്; ഒഴിവാക്കാന്‍ സര്‍ക്കാര്‍ Read More

ലൈഫ് മിഷന്‍ കോഴക്കേസ്:എം ശിവശങ്കര്‍ അഞ്ചാംപ്രതി,ഇ. ഡി.കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട്

എറണാകുളം: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ ഇ ഡി ഇതുവരെ  പ്രതി ചേർത്തത് ആറുപേരെയാണ്. എം ശിവശങ്കർ 5ാം പ്രതിയാണ്. ശിവശങ്കറിനെ പ്രതി ചേർത്തത് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ.ഡി …

ലൈഫ് മിഷന്‍ കോഴക്കേസ്:എം ശിവശങ്കര്‍ അഞ്ചാംപ്രതി,ഇ. ഡി.കണ്ടെത്തിയത് 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാട് Read More

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടില്‍ എം ശിവശങ്കര്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യംചെയ്യലിന് ഹാജരായത്. ലൈഫ് മിഷൻ കരാർ ലഭിക്കാൻ 4 കോടി 48 ലക്ഷം രൂപയുടെ  കോഴ നൽകിയെന്ന യൂണിടാക്ക് ഉടമ  സന്തോഷ് …

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി Read More

ലൈഫ് മിഷൻ അഴിമതിക്കേസിൽ എം .ശിവങ്കറിനെസിബിഐ ഒക്ടോബർ 6 ന് ചോദ്യം ചെയ്യും

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം .ശിവങ്കറിനെ 2022 ഒക്ടോബർ 6 വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്യും. രാവിലെ പത്തിന് കൊച്ചിയിലെ സിബിഐ ഓഫീസിലെത്താൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ സ്വപ്‌ന സുരേഷിന്റെ മൊഴി രണ്ട് തവണ …

ലൈഫ് മിഷൻ അഴിമതിക്കേസിൽ എം .ശിവങ്കറിനെസിബിഐ ഒക്ടോബർ 6 ന് ചോദ്യം ചെയ്യും Read More

ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ

കൊച്ചി: ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിന് സിബിഐ നോട്ടീസ്. ചോദ്യം ചെയ്യാനായി 11/07/22 തിങ്കളാഴ്ച ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കഴിഞ്ഞയാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അതേസമയം, കേന്ദ്ര സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് …

ലൈഫ് മിഷൻ തട്ടിപ്പ് കേസിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനൊരുങ്ങി സിബിഐ Read More

ലൈഫ് മിഷന്‍ കേസ് നീട്ടണമെന്ന് സര്‍ക്കാര്‍: ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി കേരളം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍ കേസ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അഭിഭാഷകന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന …

ലൈഫ് മിഷന്‍ കേസ് നീട്ടണമെന്ന് സര്‍ക്കാര്‍: ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും Read More

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തു. ലൈഫ് മിഷന്‍ കരാറെടുത്ത യൂണിടാകിന്റെ ഉടമയാണ് സന്തോഷ് ഈപ്പന്‍. ഡോളര്‍ കടത്ത് കേസില്‍ അഞ്ചാം പ്രതിയാണ്. ലൈഫ് മിഷന്‍ കേസിലെ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. ചോദ്യം ചെയ്യലിന് …

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍ Read More

ലൈഫ്‌ മിഷന്‍ കേസില്‍ സിബിഐ അന്വേഷണം കടുപ്പിക്കുന്നു

തിരുവനന്തപുരം:വിദേശ സഹായ നിയന്ത്രണ ചട്ടംഘനത്തിന്‌ പുറമേ അഴിമതി നിരോധന നിയമവും ചുമത്തി ലൈഫ്‌ മിഷന്‍ കേസ്‌ കടുപ്പിക്കാന്‍ സിബിഐ നീക്കം. എമിറേറ്റ്‌ റെഡ്‌ ക്രസന്‍റ് നല്‍കിയ 20 കോടിയില്‍ 4.48 കോടി കോഴയായി നല്‍കിയെന്നും,സ്വപ്‌നയുടെ ലോക്കറിലെ ഒരുകോടി ലൈഫ്‌ കരാര്‍ കിട്ടിയ …

ലൈഫ്‌ മിഷന്‍ കേസില്‍ സിബിഐ അന്വേഷണം കടുപ്പിക്കുന്നു Read More