ലൈഫ് ഭവനപദ്ധതി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം : സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യ മാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമാണ് ലൈഫ് ഭവനപദ്ധതിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ലൈഫ് പദ്ധതി പ്രകാരം കടപുഴ പുതുശ്ശേരിമുകളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ച പാര്‍പ്പിട …
ലൈഫ് ഭവനപദ്ധതി സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More