മോട്ടോർ വാഹന ഇൻസ്പെക്ടർക്കും എസ്ആർടിഒയ്ക്കും വേണ്ടി പണപ്പിരിവ് : കൈയ്യോടെ പൊക്കി വിജിലൻസ്

കാസർകോട്: ഡ്രൈവിങ് ലൈസൻസിന് വേണ്ടി പിരിച്ച കൈക്കൂലി പണം കൈയ്യോടെ പിടിച്ചെടുത്ത് വിജിലൻസ് സംഘം. കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്. 269860 രൂപയാണ് ഇവിടെ നിന്ന് പിടികൂടിയത്. മോട്ടോർ വാഹന ഇൻസ്പെക്ടർക്കും എസ്ആർടിഒയ്ക്കും വേണ്ടി …

മോട്ടോർ വാഹന ഇൻസ്പെക്ടർക്കും എസ്ആർടിഒയ്ക്കും വേണ്ടി പണപ്പിരിവ് : കൈയ്യോടെ പൊക്കി വിജിലൻസ് Read More