തിരുവനന്തപുരം: 92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 92 സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർസെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ സെക്കൻഡറി ലൈബ്രറികളുടെയും ഉദ്ഘാടനവും 107 സ്‌കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. …

തിരുവനന്തപുരം: 92 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 107 കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും 14ന് Read More

തൃശ്ശൂർ: ഗുരുവായൂരില്‍ നിന്ന് പുസ്തക വണ്ടി യാത്ര തുടങ്ങി: ഇനി പുസ്തകം നിങ്ങള്‍ക്കരികിലേക്ക്

തൃശ്ശൂർ: കോവിഡ് കാലത്ത് വായനയ്ക്ക് വേണ്ടിയും അല്‍പസമയം ചെലവഴിക്കാം. വായിക്കാന്‍ താല്‍പ്പര്യമുണ്ടോ? എങ്കില്‍ പുസ്തകങ്ങള്‍ നിങ്ങളുടെ വീട്ടില്‍ എത്തിച്ചു തരും. അരികെ പദ്ധതിയിലൂടെ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച ഗുരുവായൂര്‍ നഗരസഭയാണ് പുസ്തകങ്ങളും അരികിലേക്ക് എത്തിക്കുന്നത്. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വായിക്കാന്‍ …

തൃശ്ശൂർ: ഗുരുവായൂരില്‍ നിന്ന് പുസ്തക വണ്ടി യാത്ര തുടങ്ങി: ഇനി പുസ്തകം നിങ്ങള്‍ക്കരികിലേക്ക് Read More

കോഴിക്കോട്: വായനാ പക്ഷാചരണം- ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും

കോഴിക്കോട്: വായനാ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 19ന് വൈകീട്ട് ഏഴിന് ഫേസ് ബുക്ക് ലൈവ് വഴി തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി.എന്‍ പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 മുതല്‍ …

കോഴിക്കോട്: വായനാ പക്ഷാചരണം- ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വ്വഹിക്കും Read More

വായനശാലയില്‍ മദ്യപിച്ച ലൈബ്രറേറിയനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കിളിമാനൂര്‍: വായനശാലയില്‍ ഇരുന്ന്‌ മദ്യപിച്ച ലൈബ്രേറിയനെ അറസ്റ്റ്‌ ചെയ്‌തു. മടവൂര്‍ പഞ്ചായത്തിലെ നവോദയാ വായനശാലയിലെ ലൈബ്രറേറിയന്‍ സജീവാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം ലൈബ്രറിയിലെത്തിയപ്പോള്‍ ഇയാള്‍ അവിടെയിരുന്ന്‌ മദ്യപിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ നാട്ടുകര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെ പഴക്കുളളതാണ്‌ ഈ ലൈബ്രറി. …

വായനശാലയില്‍ മദ്യപിച്ച ലൈബ്രറേറിയനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More