വിദേശതൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍
ഇടുക്കി: യൂറോപ്പിലും ഗള്‍ഫ് നാടുകളിലും വലിയ ശമ്പളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി നെടുങ്കണ്ടം ജമീല മന്‍സില്‍ അബ്ദുല്‍ കെ നാസറി(56)നെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി രത്നാകരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പിടികൂടിയത്. ചെറുപുഴ തയ്യേനിയിലെ …
വിദേശതൊഴില്‍ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റില്‍ Read More