സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെപോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍. സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും കുടുംബാംഗങ്ങളെ കൂടി സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി വെള്ളിയാഴ്ച (12/02/21) അര്‍ധരാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ …

സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ Read More