ബയേണിന് ഇപ്പോൾ എട്ടാണ് കണക്ക്

September 19, 2020

ലിസ്ബൺ: ബുന്ദസ് ലീഗയിലെ ആദ്യ മത്സരത്തില്‍ തന്നെ എട്ടു ഗോളിൻ്റെ തകര്‍പ്പന്‍ വിജയവുമായി ബയേണ്‍ മ്യൂണിക്ക് തുടങ്ങി. ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയായിരുന്നെങ്കില്‍ ഈ ടൂർണമെൻ്റ് എട്ടു ഗോള്‍ വഴങ്ങിയത് ഷാല്‍ക്കെയായിരുന്നു. ഗ്നാബറിയുടെ ഹാട്രിക്കും, സാനെയുടെ തകര്‍പ്പന്‍ അരങ്ങേറ്റം കൂടിയായപ്പോള്‍ കിരീടം നിലനിര്‍ത്താനുള്ള …

കിരീടം നേടിയാൽ പി.എസ്.ജി താരങ്ങൾക്ക് മെഗാ ബമ്പറടിക്കും

August 22, 2020

ലിസ്ബൺ: ഞായറാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് കലാശപ്പോരിൽ വിജയിച്ചാൽ പി.എസ്.ജി താരങ്ങളെ മറ്റൊരു മെഗാ ബമ്പർ സമ്മാനം കൂടി കാത്തിരിക്കുന്നുണ്ട്. ഓരോ താരത്തിനും പി.എസ്.ജി യുടെ ഉടമയായ ഖത്തറിലെ നാസർ അൽ ഖലെഫി വാഗ്ദാനം ചെയ്ത തുക 5 ലക്ഷം യൂറോയാണ് …