പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും. ‘Letters to Self’ എന്നാണ് സമാഹാരത്തിന്റെ പേര്. ചരിത്രകാരിയും കള്‍ച്ചറല്‍ ജേണലിസ്റ്റുമായ ഭാവ്ന സോമയ്യ ആണ് വിവര്‍ത്തക. മോദിയുടെ കവിതകള്‍ ശരിയായ പ്രാസവും വൃത്തവും പിന്തുടരുന്ന കവിതകളാണ്. …
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഈ മാസം പുറത്തിറങ്ങും Read More