റിപ്പോര്‍ട്ട്

അകമലയിലെത്തിച്ച പുലിക്കുഞ്ഞ്‌ ചത്തു

By ന്യൂസ് ഡെസ്ക് March 7, 2022
വടക്കാഞ്ചേരി : പാലക്കാട്‌ അകത്തേത്തറ ഉമ്മിനിയില്‍ നിന്ന്‌ അകമല വെറ്റിനറി ക്ലിനിക്കില്‍ ചികിത്സക്കെത്തിച്ച പുലിക്കുഞ്ഞ്‌ ചത്തു. മലബന്ധവും പനിയുമാണ്‌ മരണത്തിന്‌ വഴിവെച്ചതെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. ഉമ്മിനി ജനവാസ മേഖലയില്‍ നിന്നാണ് രണ്ടാഴ്‌ചമാത്രം പ്രായമുളള പുലിക്കുഞ്ഞിനെ...
Read full story