മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി,സ്ഥിരീകരിച്ച് വനംവകുപ്പ്, വളർത്തുനായയെ കൊന്നു
പാലക്കാട് : മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങിയെന്ന് സ്ഥിരീകരിച്ചു. പുളിഞ്ചോട് മേലാറ്റിങ്കര മണികണ്ഠന്റെ വീട്ടിലെ വളർത്ത് നായയെ ആക്രമിച്ചു കൊന്നതും പുലി ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 30/01/23 തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് വളർത്തുനായയെ പുലി ആക്രമിച്ചത്. ശബ്ദം കേട്ട് വീട്ടുകാർ …
മണ്ണാർക്കാട് തത്തേങ്ങലത്ത് വീണ്ടും പുലി ഇറങ്ങി,സ്ഥിരീകരിച്ച് വനംവകുപ്പ്, വളർത്തുനായയെ കൊന്നു Read More