റിപ്പോര്‍ട്ട്
വന്യമൃഗ ശല്യം : മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിൽ
By ന്യൂസ് ഡെസ്ക്
•
August 10, 2025
പത്തനംതിട്ട: പാമ്പും പന്നിയും, കടുവയും പുലിയും ജനങ്ങള്‍ക്കിടയിലേക്ക് ഓടിയെത്തിത്തുടങ്ങിയതോടെ മലയോര ഗ്രാമങ്ങളിലെ ജീവിതം പ്രതിസന്ധിയിലായി.ഇടയ്ക്കിടെ ഉണ്ടാകുന്ന വന്യമൃഗ ആക്രമണം ഭീതി ഇരട്ടിപ്പിക്കുന്നു. പാമ്പു മുതല്‍ കാട്ടുപന്നിയും കാട്ടാനയുമടക്കം ജില്ലയുടെ പേടിസ്വപ്നങ്ങളിലുണ്ട്. വനാന്തര ഗ്രാമങ്ങളില്‍ മാത്രമായിരുന്ന കാട്ടുപന്നികള്‍ ഇപ്പോള്‍ ജില്ലയുടെ താഴ്ന്ന മേഖലകളിലേക്കും...
Read full story

