ഫിലിപ്പീന്‍സ്: മാര്‍ക്കോസ് ജൂണിയര്‍ അധികാരത്തിലേക്ക്
മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാര്‍ക്കോസ് ജൂണിയര്‍(64) വിജയത്തിലേക്ക്. മുന്‍ ഏകാധിപതി ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിന്റെ മകനായ അദ്ദേഹം പാതിയോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ വന്‍ ലീഡ് നേടിയതായാണു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ജനാധിപത്യ പോരാളിയായ ലെനി റോബ്രേഡോയാണ് എതിരാളി. ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് 1986 …
ഫിലിപ്പീന്‍സ്: മാര്‍ക്കോസ് ജൂണിയര്‍ അധികാരത്തിലേക്ക് Read More