തൃശൂർ മ​ദ​ർ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സ് ലെ​ന ജോ​ണിന്റെ മരണത്തിൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ്

വ​ട​ക്ക​ഞ്ചേ​രി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ഴി​മ​ന്തി ക​ഴി​ച്ച മ​ക​ൾ പെ​ട്ടെ​ന്നു കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ലെ​ന​യു​ടെ പി​താ​വ് മു​ണ്ട​പ്ലാ​ക്ക​ൽ ജോ​ൺ (റെ​ജി) ആ​ലു​വ റൂ​റ​ൽ എ​സ്പി​ക്കു പ​രാ​തി ന​ൽ​കി. ഏപ്രിൽ 6 തിങ്കളാഴ്ച എ​സ്പി​യു​ടെ ഓ​ഫീ​സി​ൽ നേ​രി​ട്ടു​പോ​യി പ​രാ​തി കൊ​ടു​ക്കുകയായിരുന്നു. …

തൃശൂർ മ​ദ​ർ ഹോ​സ്പി​റ്റ​ലി​ലെ ന​ഴ്സ് ലെ​ന ജോ​ണിന്റെ മരണത്തിൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് Read More

ജൂത സംഖ്യാശാസ്ത്രപ്രകാരമുള്ള ഉപദേശം സ്വീകരിച്ചു കൊണ്ടേ ലെന തന്റെ പേരുമാറ്റി.

തമിഴിലും ഹിന്ദിയിലും ഉള്ള താരങ്ങൾ ഭാഗ്യം പ്രതീക്ഷിച്ചുകൊണ്ട് സംഖ്യ ശാസ്ത്രത്തെ പിന്തുടർന്ന് പേര് മാറ്റാറുണ്ട്. എന്നാൽ മലയാളത്തിലും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല . ഇപ്പോഴിതാ ജീവിതത്തിൽ കൂടുതൽ മികവിനു വേണ്ടി നടി ലെന തന്റെ പേര് പരിഷ്കരിച്ചിരിക്കുകയാണ്. പേരിന്റെ സ്പെല്ലിങ്ങിൽ ഇംഗ്ലീഷിൽ …

ജൂത സംഖ്യാശാസ്ത്രപ്രകാരമുള്ള ഉപദേശം സ്വീകരിച്ചു കൊണ്ടേ ലെന തന്റെ പേരുമാറ്റി. Read More

സാജൻ ബേക്കറിയുടെ ഹൗസ് ഫുൾ ഷോയുടെ ഫോട്ടോ പങ്കുവെച്ച അജു വർഗീസിന് എതിരെ വിമർശനം. വിമർശകനുള്ള കിടിലൻ മറുപടിയുമായി അജുവർഗീസ്

കൊച്ചി: അരുൺ ചന്തു സംവിധാനം ചെയ്ത് അജു വർഗീസ് നായകനായെത്തുന്ന ചിത്രമാണ് സാജൻ ബേക്കറി സീൻസ് 1962. മികച്ച പ്രതികരണം ലഭിക്കുന്ന ഈ ചിത്രത്തിനെതിരെ വിമർശിച്ച് ഒരാൾക്കെതിരെ കിടിലൻ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അജുവർഗീസ്. സിനിമ മികച്ചതാണെന്ന് പറഞ്ഞതിനെ കളിയാക്കിയതിനാണ് അജുവർഗീസ് മറുപടി …

സാജൻ ബേക്കറിയുടെ ഹൗസ് ഫുൾ ഷോയുടെ ഫോട്ടോ പങ്കുവെച്ച അജു വർഗീസിന് എതിരെ വിമർശനം. വിമർശകനുള്ള കിടിലൻ മറുപടിയുമായി അജുവർഗീസ് Read More

ലെന ഇംഗ്ലീഷ് സിനിമയിൽ ,ബർമിംഗ്ഹാമിൽ ഷൂട്ടിംഗ്

ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടിയാണ് ലെന , ലെനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ലെനയുടെ പുതിയ ഫോട്ടോയും കുറിപ്പുമാണ് ചര്‍ച്ചയാകുന്നത്. ലെന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ബര്‍മിംഗ്‍ഹാമില്‍ ആണ് ഇപ്പോള്‍ ലെന ഉള്ളതെന്നും …

ലെന ഇംഗ്ലീഷ് സിനിമയിൽ ,ബർമിംഗ്ഹാമിൽ ഷൂട്ടിംഗ് Read More